FOR A BETTER TOMORROW . . .
നല്ല ഒരു നാളെക്കായ്‌ . . .

DOWNLOAD MOBILE APP NOW Click here to download now

APPLICATION FEATURES

ഇസ്ലാം കാര്യങ്ങൾ
ഈമാൻ കാര്യങ്ങൾ
ഖുർആൻ
ഹദീസ്
ദിക്റുകൾ
ദുആകൾ
ഹദ്ദാദ്‌
ഇസ്ലാമിക റേഡിയോ
ഇസ്ലാമിക പ്രഭാഷണങ്ങൾ
ഇസ്ലാമിക ചരിത്രം
ഇസ്ലാമിക വാർത്തകൾ
മൗലിദ്
ഇസ്ലാമിക ഗാനങ്ങൾ
ഇസ്ലാമിക് ഫോട്ടോസ്
ഇസ്ലാമിക് ബുക്സ്

About me

അസ്സലാമു അലൈകും
        കാലം ഒത്തിരി മാറിക്കഴിഞ്ഞു .ഇത് സ്മാർട്ട്‌ ഫോണുകളുടെ കാലമാണ്. ആർക്കും ഒന്നിനും സമയം കിട്ടാതെയായി. ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയിൽ പലപ്പോഴും നാം നമ്മുടെ ഇസ്ലാമിക പൈതൃകം മറക്കുന്നു. ഇസ്ലാം നമ്മുടെ ജീവിത അവസാനം വരെയുള്ള എല്ലാ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് അല്ലാഹുവിന്റെ റസൂൽ (സ) നമ്മെ പഠിപ്പിക്കുമ്പോൾ നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും നാം ഇസ്ലാമികമാക്കേണ്ടതില്ലേ !!! നമ്മുടെ നിത്യ ജീവിതത്തെ ഇസ്ലാമുമായി ബന്ധപ്പെടുത്തിയില്ലേൽ നാം എങ്ങിനെ മുസ്ലിമാവും ? !

        നിത്യ ജീവിതത്തിൽ ഒട്ടു മിക്ക ആവശ്യങ്ങൾക്കും മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന നാം അറിവ് നേടാനും കൂടുതലായി സ്മാർട്ട്‌ ഫോണുകളെയാണ് ആശ്രയിക്കുന്നത് .ഒരു മുസ്ലിം എന്ന നിലയിൽ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടനേകം പ്രാർത്ഥനകളും കർമങ്ങളും ഉണ്ട് . ജീവിത സാഹചര്യങ്ങൾ കൊണ്ട് പലപ്പോഴും ഇത്തരം കാര്യങ്ങൾ നമുക്ക് പുസ്തകം വായിച്ചു പഠിക്കാനോ അറിവുള്ളവരോട് ചോദിച്ചറിയാനോ അവസരം കിട്ടാറില്ല.അത്തരം പ്രാർത്ഥനകളും കർമ്മങ്ങളും നമ്മുടെ വിരൽ തുമ്പത്ത് തന്നെ ലഭ്യമാക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് "മുസ്ലിം ജീവിതം " എന്ന ഈ ആപ്ലിക്കേഷൻ ഞാൻ നിങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നത് . ഒരു മുസ്ലിമിന്റെ ജീവിതവുമായി ബന്ധപ്പെട്ട അത്യാവശ്യമായ വിവരങ്ങൾ ഈ ആപ്ലിക്കേഷനിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

        നാഥാ! ഇതില്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ പറ്റിയിട്ടുണ്ടെങ്കില്‍ നിന്റെ കരുണ കൊണ്ട് വിട്ടുപൊറുത്തു മാപ്പാക്കിത്തരണേമേ.....

        ആപ്ലിക്കേഷനിൽ നൽകിയിട്ടുള്ള വിവരങ്ങളിൽ തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാണിക്കണമെന്ന് അഭ്യർഥിക്കുന്നു.

        നമ്മെ സൃഷ്‌ടിച്ച നാഥനെ ഒരു നിമിഷമെങ്കിലും ഓർക്കാൻ നിങ്ങൾക്ക് ഈ ആപ്ലിക്കേഷൻ സഹായകമായെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷെയർ ചെയ്യുകയും ഗൂഗിൾ പ്ലേ സ്റ്റോറിൽ 5 സ്റ്റാർ റേറ്റിംഗ് നല്കുകയും ചെയ്യണമെന്ന അഭ്യർത്ഥനയോടെ....

സ്നേഹ പൂർവ്വം

അയ്യൂബ് കെ പി
നാട്ടുകൽ


Contact

Get in touch with Admin


CONTACT ADMIN


AYYOOB KP

Admin
Muslim Jeevitham App
Nattukal PO,
Mannarkkad via Palakkad Dt - 678583

Phone number

00971 55 3268077 (UAE)

Phone number

0091 77 36381457 (INDIA)

Website

www.muslimjeevitham.com

ISLAMIC QUOTES


Copyright © 2015 Muslim Jeevitham. All rights reserved.